ഇന്ത്യയിലെ ബാങ്കുകൾ - ആർബിഐ - Reserve Bank of India

RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2

RbiAnnouncementWeb

RBI Announcements
RBI Announcements

MemorialLectureSearchBar

Search Results

ഇന്ത്യയിലെ ബാങ്കുകൾ

സാമ്പത്തിക ഇടനിലക്കാർ സ്വകാര്യ- ഇന്ത്യൻ ബാങ്കുകൾ
ലൈസൻസുള്ള സ്ഥാപനത്തിന്റെ പേരും ഹെഡ്/രജിസ്റ്റർ ചെയ്ത/കോർപ്പറേറ്റ് ഓഫീസ് വിലാസങ്ങളും
  • 1.

    ആക്സിസ് ബാങ്ക് ലിമിറ്റഡ്

    "ത്രിശൂൽ"
    മൂന്നാം നില, സമർത്തേശ്വർ ക്ഷേത്രത്തിന് എതിർവശം, ലോ ഗാർഡന് സമീപം,
    എല്ലിസ്ബ്രിഡ്ജ് അഹമ്മദാബാദ് - 380 006 (ഗുജറാത്ത്)

  • 2.

    ബന്ധൻ ബാങ്ക് ലിമിറ്റഡ്

    ഡിഎൻ 32, സെക്ടർ -V
    സാൾട്ട് ലേക്ക് സിറ്റി
    കൊൽക്കത്ത – 700091 (വെസ്റ്റ് ബംഗാൾ)

  • 3.

    സി.എസ്.ബി ബാങ്ക് ലിമിറ്റഡ്

    സി.എസ്.ബി ഭവൻ,പി.ഒ ബോക്സ് നം. 502,
    സെന്‍റ് മേരിസ് കോളേജ് റോഡ്,
    തൃശ്ശൂർ - 680 020 (കേരളം)

  • 4.

    സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ്

    149, ടി എസ് ആർ (ബിഗ്) സ്ട്രീറ്റ്
    പോസ്റ്റ് ബോക്സ് നം 25
    കുംഭകോണം –612 001
    (തമിഴ്നാട്)

  • 5.

    ഡി.സി.ബി ബാങ്ക് ലിമിറ്റഡ്

    ആറാം നില, ടവർ എ
    പെനിൻസുല ബിസിനസ് പാർക്ക്
    സേനാപതി ബാപത് മാർഗ്,
    ലോവർ പരേൽ മുംബൈ – 400013 (മഹാരാഷ്ട്ര)

  • 6.

    ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്

    പോസ്റ്റ് ബോക്സ് നം 9
    ദി റൌണ്ട്, നായിക്കനാൽ
    തൃശ്ശൂർ – 680 001
    (കേരളം)

  • 7.

    ഫെഡറൽ ബാങ്ക് ലിമിറ്റഡ്

    ഫെഡറൽ ടവേർസ്
    പോസ്റ്റ് ബോക്സ് നം 103
    ആലുവ – 683 101
    (കേരളം)

  • 8.

    എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡ്

    ട്രേഡ് വേൾഡ്
    കമല മിൽസ്  കോമ്പൌണ്ട്
    സേനാപതി ബാപത് മാർഗ്, ലോവർ പരേൽ
    മുംബൈ – 400 013 (മഹാരാഷ്ട്ര)

  • 9.

    ഐ.സി.ഐ.സി.ഐ ബാങ്ക് ലിമിറ്റഡ്

    ല്യാൻഡ്മാർക്ക്, റേസ് കോഴ്സ് സർക്കിൾ,
    വഡോദര 390 007
    (ഗുജറാത്ത്)

  • 10.

    ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡ്

    701,സോളിറ്റെയർ കോർപ്പറേറ്റ് പാർക്ക്
    167, ഗുരു ഹർഗോവിന്ദ്ജി മാർഗ്
    അന്ധേരി (ഈസ്റ്റ്)
    മുംബൈ 400 093 (മഹാരാഷ്ട്ര)

  • 11.

    ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ്

    കെ.ആർ.എം ടവർ,ഏഴാം നില നം. 1
    ഹാരിംഗ്ടൺ റോഡ് ചെറ്റ്പേട്ട്,
    ചെന്നൈ- 600031 (തമിഴ്നാട്)

  • 12.

    ജമ്മു & കാശ്മീർ ബാങ്ക് ലിമിറ്റഡ്

    മൗലാന ആസാദ് റോഡ്
    ശ്രീനഗർ – 190 001
    (ജമ്മുക്കാശ്മീർ)

  • 13.

    കർണാടക ബാങ്ക് ലിമിറ്റഡ്

    പി ബി നം 599
    മഹാവീര സർക്കിൾ കങ്കാനടി പോസ്റ്റ്
    മാംഗ്ലൂർ – 575 002
    (കർണാടക)

  • 14.

    കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡ്

    ഈറോഡ് റോഡ്
    പോസ്റ്റ് ബോക്സ് നം 21
    കരൂർ – 639 002 (തമിഴ്നാട്)

  • 15.

    കോടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്

    27 ബി.കെ.സി, സി 27, ജി  ബ്ലോക്ക്
    ബാന്ദ്ര കുർള കോംപ്ലക്സ്
    ബാന്ദ്ര (ഇ), മുംബൈ- 400051 (മഹാരാഷ്ട്ര)

  • 16.

    നൈനിറ്റാൾ ബാങ്ക് ലിമിറ്റഡ്

    അനെക്സ്
    7 ഓക്സ് ബിൽഡിംഗ് മാലിറ്റൽ
    നൈനിറ്റാൾ – 263 001 (ഉത്തരാഞ്ചൽ)

  • 17.

    ആർ.ബി.എൽ ബാങ്ക് ലിമിറ്റഡ്

    മഹാവീർ, ശ്രീ ഷാഹു മാർക്കറ്റ് യാർഡ്,
    കോലാപൂർ – 416005
    (മഹാരാഷ്‍ട്ര)

  • 18.

    സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്

    എസ്.ഐ.ബി ഹൗസ്
    ടി.ബി.റോഡ്, മിഷൻ ക്വാർട്ടേർസ്
    പോസ്റ്റ് ബോക്സ് നം 28
    തൃശ്ശൂർ – 680 001 (കേരളം)

  • 19.

    തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ്

    57,വി.ഇ.റോഡ്
    തൂത്തുക്കുടി തൂത്തുക്കുടി- 628 002
    (തമിഴ്നാട്)

  • 20.

    യെസ് ബാങ്ക് ലിമിറ്റഡ്

    യെസ് ബാങ്ക് ടവർ,
    ഐ.എഫ്.സി-2, പതിനഞ്ചാം നില
    സേനാപതി ബാപത് മാർഗ്,
    എൽഫിൻസ്റ്റോൺ (ഡബ്ല്യൂ)
    മുംബൈ – 400 013 (മഹാരാഷ്ട്ര)

  • 21.

    ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ്

    ഐഡിബിഐ ടവർ, ഡബ്ല്യൂടിസി കാംപ്ലെക്സ്,
    കഫ് പരേഡ് കൊളാബ,
    മുംബൈ -400005 (മഹാരാഷ്ട്ര)

ലോക്കൽ ഏരിയ ബാങ്കുകൾ (എൽ.എ.ബി )
  • 22.

    കോസ്റ്റൽ ലോക്കൽ ഏരിയ ബാങ്ക് ലിമിറ്റഡ്.

    ഡി.നം. 59-12-6, "ഗ്രേസ്‍ലൈൻ",
    ഘണ്ടസലാവരി സ്ട്രീറ്റ്,
    ഗായത്രി നഗർ
    വിജയവാഡ - 520008 (ആന്ധ്രാപ്രദേശ്)

  • 23.

    കൃഷ്ണ ഭീമ സമൃദ്ധി ലോക്കൽ ഏരിയ ബാങ്ക് ലിമിറ്റഡ്

    5-83/എ2, സാറ കോംപ്ലക്സ്, യെനുഗോണ്ട,
    മഹേശ്വരി തീയേറ്റര്‍, മഹബൂബ്നഗര്‍,
    തെലങ്കാന- 509 001

സ്മാൾ ഫിനാൻസ് ബാങ്കുകൾ (എസ്.എഫ്.ബി )
  • 24.

    എ.യു സ്‍മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്

    എയു നീവ്, 19-എ
    ധുലേശ്വർ ഗാർഡൻ അജ്മീർ റോഡ്
    ജയ്പൂർ- 302001 (രാജസ്ഥാൻ)

  • 25.

    ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്

    "മിഡാസ് കോർപ്പറേറ്റ് പാർക്ക്'
    മൂന്നാം നില, 37, ജി.ടി.റോഡ്
    ജലന്ധർ – 144 001 (പഞ്ചാബ്)

  • 26.

    ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്

    അഞ്ചാം നില, ബ്രെൻ മെർക്യുറി, കൈകൊണ്ടനഹള്ളി,
    സർജാപ്പൂർ മെയിൻ റോഡ്
    ബാംഗ്ലൂർ- 560035 (കർണാടക)

  • 27.

    ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്

    നാലാം നില, സ്പെൻസർ പ്ലാസ
    ഫേസ് II, നം. 769, മൌണ്ട് റോഡ്
    അണ്ണാ സാലൈ, ചെന്നൈ – 600002
    (തമിഴ്നാട്)

  • 28.

    ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്

    ഹെപ്സിബാ കോംപ്ലക്സ്
    മന്നുത്തി പി.ഒ
    തൃശ്ശൂർ – 680651
    (കേരളം)

  • 29.

    സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്

    1101, ശാരദ ടെറസസ്,
    പ്ലോട്ട് 65, സെക്ടർ 11, സിബിഡി ബെലാപൂർ,
    നവി മുംബൈ- 400 614
    (മഹാരാഷ്‍ട്ര)

  • 30.

    ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്

    ഗ്രേപ്പ് ഗാർഡൻ, നം. 27, 3rd 'A' ക്രോസ്,
    18th മെയിൻ, കോറമംഗല, 6th ബ്ലോക്ക്,
    ബംഗളൂരു-560095 (കർണാടക)

  • 31.

    ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്

    എസ്-24/1-2, ഒന്നാം നില, മഹാവീർ നഗർ
    ഓർഡർലി ബസാർ, അടുത്ത് മഹാവീർ മന്ദിർ
    വാരണാസി -221002(ഉത്തർപ്രദേശ്)

  • 32.

    നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്

    ഒന്നും മൂന്നും നിലകൾ, ഫോർച്യൂൺ സെൻട്രൽ
    ബസിസ്ത റോഡ്, ബസിസ്താപൂര്‍
    ബൈലേൻ നം. 3, ബെൽടോല, ഗുവാഹത്തി- 781 028

  • 33.

    ജന സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്

    വൈഷ്ണവി, നം. 29, യൂണിയൻ സ്ട്രീറ്റ്
    ഓഫ് ഇൻഫാൻട്രി റോഡ്, ബംഗളൂരു- 560 001
    (കർണാടക)

  • 34.

    ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്

    501, സാൽക്കൺ ഓറം, ജസോള ഡിസ്ട്രിക്ട് സെന്‍റർ,
    ന്യൂഡൽഹി - 110 026

  • 35.

    യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്,

    40, ബസന്ത് ലോക്ക്, വസന്ത് വിഹാർ,
    ന്യൂഡൽഹി - 110 058

പേയ്‌മെന്റ് ബാങ്കുകൾ (PB)
  • 36.

    എയർടെൽ പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ്

    ഭാരതി ക്രെസന്‍റ്
    1 നെൽസൺ മണ്ടേല റോഡ്
    വസന്ത് കുഞ്ച്, ഫേസ് II
    ന്യൂഡൽഹി- 110 070 (ഡൽഹി)

  • 37.

    ഇന്ത്യ പോസ്റ്റ് പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ്

    പോസ്റ്റ് ഓഫീസ്, സ്പീഡ് പോസ്റ്റ് സെന്‍റർ ബിൽഡിംഗ്
    മാർക്കറ്റ് റോഡ്
    ന്യൂ ഡൽഹി 110001
    (ഡല്‍ഹി)

  • 38.

    ഫിനോ പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ്

    മൈൻഡ്സ്പേസ് ജൂനഗർ, പ്ലോട്ട് നം ജനറൽ 2/1/F,
    ടവർ 1, 8th ഫ്ലോർ, ടിടിസി ഇൻഡസ്ട്രിയൽ ഏരിയ,
    എംഐഡിസി ശിര്‍വാനെ, ജൂയിനഗര്‍,
    നവി മുംബൈ - 400 706

  • 39.

    പേടിഎം പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ്

    ബി-121, സെക്ടർ 5
    നോയിഡ – 201 301
    (ഉത്തര്‍പ്രദേശ്)

  • 40.

    ജിയോ പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ്

    3rd ഫ്ലോർ, മേക്കർ ചേംബേർസ് IV, 222
    നരിമാൻ പോയിന്‍റ്, മുംബൈ- 400 021
    (മഹാരാഷ്‍ട്ര)

  • 41.

    എൻ എസ് ഡി എൽ പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ്

    4th ഫ്ലോർ, 'A' വിംഗ്,
    ട്രേഡ് വേൾഡ്
    കമല മില്സ് കോമ്പൌണ്ട്
    സേനാപതി ബാപത് മാർഗ്,
    ലോവർ പരേൽ,
    മുംബൈ- 400 013 (മഹാരാഷ്ട്ര)

സാമ്പത്തിക ഇടനിലക്കാർ സ്വകാര്യ - വിദേശ ബാങ്കുകൾ
  • 1.

    എ.ബി ബാങ്ക് ലിമിറ്റഡ്.

    41 / 42 ലിബർട്ടി ബിൽഡിംഗ്, സർ വിതൽദാസ് താക്കർസെ മാർഗ്ഗ്, ന്യൂ മറൈൻ ലൈൻസ്, മുംബൈ - 400 020

  • 2.

    അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപ്പ്.

    സൈബർ സിറ്റി, ടവർ "സി", ഡിഎൽഎഫ് ബിൽഡിംഗ് നം. 8 സെക്ടർ - 25, ഡിഎൽഎഫ് സിറ്റി ഫേസ് - II, ഗുരുഗ്രാം – 122 002

  • 3.

    ഓസ്ട്രേലിയ, ന്യൂസിലാൻഡ് ബാങ്കിംഗ് ഗ്രൂപ്പ് ലിമിറ്റഡ്

    രഹേജ ടവർ, 5th ഫ്ലോർ, ബ്ലോക്ക് ജി, പ്ലോട്ട് നം.സി-30, ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര (ഈസ്റ്റ്), മുംബൈ-400051

  • 4.

    ബാങ്ക് ഓഫ് അമേരിക്ക

    കോർപ്പറേറ്റ് ഓഫീസ് 18th ഫ്ലോർ, എ വിംഗ്, വൺ ബി.കെ.സി, ജി ബ്ലോക്ക്, ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര (ഈസ്റ്റ്) മുംബൈ – 400 021

  • 5.

    ബാങ്ക് ഓഫ് ബഹ്റൈൻ & കുവൈത്ത് ബി.എസ്.സി.

    225, ഗ്രൌണ്ട് ഫ്ലോർ, ജോളി മേക്കർ ചേംബേർസ് II, നരിമാൻ പോയിന്‍റ്, മുംബൈ - 400 021

  • 6.

    ബാങ്ക് ഓഫ് സിലോൺ

    നം. 20/21, കാസ മേജർ റോഡ്, സെറാൾഡ് ഗാർഡൻ, 2 nd ലെയ്ൻ, എഗ്മോർ, ചെന്നൈ - 600 008

  • 7.

    ബാങ്ക് ഓഫ് നോവ സ്കോട്ടിയ

    മിത്തൽ ടവർ, 'ബി' വിംഗ്, ഗ്രൌണ്ട് ഫ്ലോർ, നരിമൻ പോയിന്‍റ്, മുംബൈ- 400021

  • 8.

    ബാങ്ക് ഓഫ് ചൈന

    നാലാം നില, 4th നോർത്ത് അവന്യൂ, മേക്കർ മാക്‌സിറ്റി, ബാന്ദ്ര കുർള കോംപ്ലക്‌സ് ബാന്ദ്ര (ഈസ്റ്റ്) മുംബൈ - 400 001

  • 9.

    ബാർക്ലേസ് ബാങ്ക് പി എൽ സി

    801 – 808, സീജയ് ഹൗസ്, ശിവസാഗർ എസ്റ്റേറ്റ്, ഡോ. അന്നി ബെസന്ത് റോഡ്, വോർലി, മുംബൈ – 400 019

  • 10.

    ബിഎൻപി പാരിബസ്

    1 നോർത്ത് അവന്യൂ, മേക്കർ മാക്സിറ്റി ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര (ഈസ്റ്റ്) മുംബൈ - 400 001

  • 11.

    സിറ്റിബാങ്ക് എൻ.എ.

    എട്ടാം നില, എഫ്.ഐ.എഫ്.സി ബിൽഡിംഗ് സി - 54 & 55, ജി  ബ്ലോക്ക്, ബാന്ദ്ര - കുർള കോംപ്ലക്സ് ബാന്ദ്ര (ഈസ്റ്റ്) മുംബൈ - 400 051

  • 12.

    കോഓപ്പറേറ്റീവ് റാബോബാങ്ക് യു എ./ കോഓപ്പറേറ്റീവ് സെൻട്രൽ റെയ്ഫിസെൻ-ബോയറൻലീൻബാങ്ക് ബി എ.

    6th ഫ്ലോർ, പെനിൻസുല ടവർ, പെനിൻസുല കോർപ്പറേറ്റ് പാർക്ക്, ലോവർ പരേൽ വെസ്റ്റ്, മുംബൈ - 400 014

  • 13.

    ക്രെഡിറ്റ് അഗ്രികോൾ കോർപ്പറേറ്റ് & ഇൻവെസ്റ്റ്മെന്‍റ് ബാങ്ക്

    11th, 12th & 14th ഫ്ലോർ, ഹോച്ച്സ്റ്റ് ഹൗസ്, നരിമാൻ പോയിന്‍റ്, മുംബൈ- 400021

  • 14.

    ക്രെഡിറ്റ് സൂയിസ് എ.ജി

    പത്താം നില, സീജയ് ഹൗസ്, പ്ലോട്ട് എഫ്, ശിവസാഗർ എസ്റ്റേറ്റ്, ഡോ. അന്നി ബെസന്ത് റോഡ്, വോർലി, മുംബൈ – 400 018

  • 15.

    സി.ടി.ബി.സി ബാങ്ക് കോ., ലിമിറ്റഡ്

    താഴത്തെ നില &രണ്ടാം നില, ഏരിയ ടവർ, ജെഡബ്ലിയു മാരിയറ്റ് ഹോട്ടൽ, ഡൽഹി-എയറോസിറ്റി, അസറ്റ് ഏരിയ – 4, ന്യൂഡൽഹി 110037

  • 16.

    ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്

    ജിഎഫ്: നമ്പർ.11 & 12, എഫ്എഫ്- നമ്പർ. 110 മുതൽ 115 വരെ, ക്യാപിറ്റൽ പോയിന്‍റ്, ബി.കെ.എസ് മാർഗ്ഗ്, കണാട്ട് പ്ലേസ്, ന്യൂഡൽഹി – 110001

  • 17.

    ഡ്യൂഷെ ബാങ്ക് എ.ജി.

    ഡ്യൂഷെ ബാങ്ക് ഹൗസ്, ഹസാരിമൽ സോമാനി മാർഗ്ഗ്, ഫോർട്ട്, മുംബൈ-400001

  • 18.

    ദോഹ ബാങ്ക് ക്യൂ.പി.എസ്.സി.

    സഖർ ഭവൻ, ഗ്രൌണ്ട് ഫ്ലോർ, പ്ലോട്ട് നം 230, ബ്ലോക്ക് നം III, ബാക്ക്ബേ റിക്ലമേഷൻ, നരിമൻ പോയിന്‍റ്, മുംബൈ - 400 021

  • 19.

    എമിറേറ്റ്സ് എൻ.ബി.ഡി ബാങ്ക് പി.ജെ.എസ്.സി

    ഗ്രൌണ്ട് & ഒന്നാം നില 5, നോർത്ത് അവന്യൂ, മേക്കർ മാക്സിറ്റി, ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര (ഈസ്റ്റ്) മുംബൈ – 400 051

  • 20.

    ഫസ്റ്റ് അബു ധാബി ബാങ്ക് പി.ജെ.എസ്.സി

    യൂണിറ്റ് 1101 & 1201, പ്ലാറ്റിന, സി - 59, ജി ബ്ലോക്ക്, ബാന്ദ്ര കുർള കോംപ്ലക്സ് ബാന്ദ്ര (ഈസ്റ്റ്) മുംബൈ - 400 021

  • 21.

    ഫസ്ട്രാൻഡ് ബാങ്ക് ലിമിറ്റഡ്

    നാലാം നില, ടിസിജി ഫൈനാൻഷ്യൽ സെന്‍റർ സി – 53, "ജി" ബ്ലോക്ക് ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര (ഈസ്റ്റ്) മുംബൈ – 400 051

  • 22.

    ഹോംഗ് കോംഗ് ആൻഡ് ശാംഘായ് ബാങ്കിംഗ് കോർപ്പറേഷൻ ലിമിറ്റഡ്

    52/60, മഹാത്മാ ഗാന്ധി റോഡ്, ഫോർട്ട്, മുംബൈ - 400 001

  • 23.

    ഇൻഡസ്ട്രിയൽ & കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്

    801, എട്ടാം നില, എ – വിംഗ്, വൺ ബി.കെ.സി, സി – 66, ജി ബ്ലോക്ക്, ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര (ഈസ്റ്റ്), മുംബൈ – 400 051

  • 24.

    ഇൻഡസ്ട്രിയൽ ബാങ്ക് ഓഫ് കൊറിയ

    403, നാലാം നില, വേൾഡ് മാർക്ക് 2 അസറ്റ് 8, ഹോസ്പിറ്റാലിറ്റി ഡിസ്ട്രിക്ട് എയറോസിറ്റി, ന്യൂഡൽഹി – 110 037

  • 25.

    ജെ.പി. മോർഗൻ ചേസ് ബാങ്ക് എൻ.എ.

    ജെ.പി മോർഗൻ ടവർ, ഓഫ്. സി.എസ്.ടി റോഡ് കലീന, സാന്താക്രൂസ് (ഈസ്റ്റ്) മുംബൈ – 400 098

  • 26.

    ജെ.എസ്.സി വി.ടി.ബി ബാങ്ക്

    ലോബി മെസ്സാനിൻ ഫ്ലോർ, താജ് മഹൽ ഹോട്ടൽ നം. 1, മാൻ സിംഗ് റോഡ്, ന്യൂഡൽഹി - 110011

  • 27.

    കെ.ഇ.ബി ഹനാ ബാങ്ക്

    നാലാം നില, ബന്നാരി അമ്മൻ  ടവേർസ്, നം. 29, രാധാകൃഷ്ണൻ റോഡ്, മൈലാപ്പൂർ ചെന്നൈ, തമിഴ്നാട് – 600 004

  • 28.

    കൂക്മിൻ ബാങ്ക്

    യൂണിറ്റ് നം. 2ബി/2, രണ്ടാം നില ടു ഹോറിസോൺ സെന്‍റർ ഗോൾഫ് കോഴ്സ് റോഡ്, ഡിഎൽഎഫ് ഫേസ് 5 സെക്ടർ 43, ഗുരുഗ്രാം – 122002 ഹരിയാന

  • 29.

    ക്രംഗ് തായ് ബാങ്ക് പബ്ലിക് കോ. ലിമിറ്റഡ്

    62, ആറാം നില, മേക്കർ ചേംബേർസ് VI, നരിമാൻ പോയിന്‍റ്, മുംബൈ - 400 021

  • 30.

    മാശ്രീക്ബാങ്ക് പിഎസ്‌സി

    1305, രഹേജ സെന്‍റർ ഫ്രീ പ്രസ്സ് ജേർണൽ മാർഗ് നരിമൻ പോയിന്‍റ്, മുംബൈ - 400 021

  • 31.

    മിസുഹോ ബാങ്ക് ലിമിറ്റഡ്.

    ലെവൽ 17, ടവർ – എ, പെനിൻസുല ബിസിനസ് പാർക്ക്, സേനാപതി ബാപത് മാർഗ്, ലോവർ പരേൽ മുംബൈ - 400 013

  • 32.

    എം.യു.എഫ്.ജി ബാങ്ക്, ലിമിറ്റഡ്.

    602 & 603, ലെവൽ 6, ഇൻസ്പയർ ബികെസി, 'ജി' ബ്ലോക്ക്, ബികെസി മെയിൻ റോഡ്, ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര (ഇ), മുംബൈ – 400 051

  • 33.

    നാറ്റ്‌വെസ്റ്റ് മാർക്കറ്റ്സ് പിഎൽസി

    ബ്രേഡി ഹൗസ്, 14, വീർ നരിമൻ റോഡ്, ഫോർട്ട് മുംബൈ - 400 023

  • 34.

    പി.ടി ബാങ്ക് മെയ്ബാങ്ക് ഇന്തോനേഷ്യ ടി.ബി.കെ

    702,ഏഴാം നില, വൺ ഇന്ത്യ ബുൾസ് സെന്‍റർ, ടവർ 2 - ബി, എൽഫിൻസ്റ്റോൺ റോഡ് (വെസ്റ്റ്) മുംബൈ – 400 013

  • 35.

    ഖത്തർ നാഷണൽ ബാങ്ക് (ക്യു.പി.എസ്.സി)

    ജി – 1എ, 4 നോർത്ത് അവന്യൂ, മേക്കർ മാക്സിറ്റി, ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര (ഈസ്റ്റ്) മുംബൈ – 400 051

  • 36.

    എസ്.ബി.എം ബാങ്ക് (ഇന്ത്യ) ലിമിറ്റഡ്

    ‘ദി ക്യാപിറ്റൽ' 3rd ഫ്ലോർ ജി- ബ്ലോക്ക്, ബാന്ദ്ര-കുർള കോംപ്ലക്സ് മുംബൈ – 400 051

  • 37.

    സ്ബെർബാങ്ക്

    അപ്പർ ഗ്രൌണ്ട് ഫ്ലോർ (യു.ജി.എഫ്) & നാലാമത്തെ (4th) നില, ബിർല ടവർ, 25-ബാരഖംബ റോഡ്, ന്യൂഡൽഹി - 110001

  • 38.

    ഷിൻഹാൻ ബാങ്ക്

    യൂണിറ്റ് നം. 701 / 702, ഏഴാം നില, പെനിൻസുല ടവർ 1, പെനിൻസുല കോർപ്പറേറ്റ് പാർക്ക്, ജി.കെ. മാർഗ്ഗ്, ലോവർ പരേൽ, മുംബൈ – 400 013

  • 39.

    സൊസൈറ്റ് ജനറൽ ഇന്ത്യ

    19-ാം  നില, ടവർ എ, പെനിൻസുല ബിസിനസ് പാർക്ക്, ഗണപത്രാവ് കടം മാർഗ്, ലോവർ പരേൽ, മുംബൈ – 400 013

  • 40.

    സോനാലി ബാങ്ക് ലിമിറ്റഡ്

    വാച്ചൽ മോള്ള മാൻഷൻ, ഒന്നാം നില, 8, ലെനിൻ സരണി, കൊൽക്കത്ത - 700 013

  • 41.

    സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്

    ക്രെസൻസോ പരിണി, 3എ ഫ്ലോർ, സി 38 - 39, ജി ബ്ലോക്ക്, ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര (ഈസ്റ്റ്) മുംബൈ – 400 051

  • 42.

    സുമിതോമോ മിത്സുയി ബാങ്കിംഗ് കോർപ്പറേഷൻ

    യൂണിറ്റ് നം. 601, ആറാം നില, പ്ലാറ്റിന പ്ലോട്ട് നം. സി-59, ജി ബ്ലോക്ക് ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര (ഇ), മുംബൈ-400051

  • 43.

    യുണൈറ്റഡ് ഓവർസീസ് ബാങ്ക് ലിമിറ്റഡ്

    3 നോർത്ത് അവന്യൂ, മേക്കർ മാക്സിറ്റി, യൂണിറ്റ് 31 & 37, മൂന്നാം നില, ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര (ഈസ്റ്റ്) മുംബൈ – 400 051

  • 44.

    വൂരി ബാങ്ക്

    യൂണിറ്റ് നം 601, ആറാം നില, ബിർള സെഞ്ച്യൂരിയൻ, സെഞ്ച്വറി മിൽസ് കോംപൌണ്ട്, പാണ്ടുരംഗ് ബുദ്കർ മാർഗ്ഗ്, വോർലി, മുംബൈ - 400030

റീജിയണൽ റൂറൽ ബാങ്കുകൾ
ആന്ധ്രാപ്രദേശ്
  • 1.

    ദി ചെയർമാൻ

    ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്ക്
    ഹെഡ് ഓഫീസ്,
    ബിസൈഡ് മറിയപുരം ചർച്ച്, മറിയപുരം
    കടപ്പ – 516003
    ആന്ധ്രാപ്രദേശ്

    വെബ്സൈറ്റ്: www.apgb.in
  • 2.

    ദി ചെയർമാൻ

    ചൈതന്യ ഗോദാവരി ഗ്രാമീണ ബാങ്ക്
    ഹെഡ് ഓഫീസ്,
    ഡി. നം 5-37-234,
    4th ഫ്ലോർ, രഘു മാൻഷൻ,
    4/1 ബ്രോഡിപേട്ട്, ഗുണ്ടൂർ – 522002,
    ആന്ധ്രാപ്രദേശ്

    വെബ്സൈറ്റ്: www.cggb.in
  • 3.

    ദി ചെയർമാൻ

    സപ്തഗിരി ഗ്രാമീണ ബാങ്ക്
    ഹെഡ് ഓഫീസ്
    വാതില്‍. നം. 20-19,
    ഹോട്ടൽ രാമകൃഷ്ണ പ്രൈവറ്റ്. ലിമിറ്റഡ്. ബില്‍ഡിങ്ങ്,
    നായിഡു ബിൽഡിംഗ്
    പി. ബി. നം. 17,
    ചിറ്റൂർ-517 001
    ആന്ധ്രാപ്രദേശ്, ഇന്ത്യ
    ചിറ്റൂർ – 517 001.
    ആന്ധ്രാപ്രദേശ്

    വെബ്സൈറ്റ്: www.saptagirigrameenabank.in
തെലങ്കാന
  • 4.

    ദി ചെയർമാൻ

    ആന്ധ്രാപ്രദേശ് ഗ്രാമീണ വികാസ് ബാങ്ക്*
    ഹെഡ് ഓഫീസ്,
    ഡോർ നം.2-5-8/1, അടുത്ത് അംബേദ്കർ സ്റ്റാച്യൂ,
    രാം നഗർ, ഹൻമകോണ്ട – 506001,
    വാറംഗൽ (സിറ്റി & ഡിസ്ട്രിക്ട്.),
    തെലങ്കാന സ്റ്റേറ്റ്

    വെബ്സൈറ്റ്: www.apgvbank.in
  • 5.

    ദി ചെയർമാൻ

    തെലങ്കാന ഗ്രാമീണ ബാങ്ക്
    ഹെഡ് ഓഫീസ്
    എച്ച്.നം. 2-1-520, രണ്ടാം നില,
    വിജയ ശ്രീ സായ് സെലസ്റ്റിയ
    സെന്‍റ് നം. 9, ശങ്കർമുത്ത് റോഡ്,
    ഹൈദരാബാദ് – 500 044
    തെലങ്കാന സ്റ്റേറ്റ്

    വെബ്സൈറ്റ്: www.tgbhyd.in
ആസ്സാം
  • 6.

    ദി ചെയർമാൻ

    അസാം ഗ്രാമീൺ വികാസ് ബാങ്ക്
    ഹെഡ് ഓഫീസ്: ജി.എസ്. റോഡ്, ഭംഗഗര്‍,
    ഗുവാഹത്തി -781005
    ആസ്സാം

    വെബ്സൈറ്റ്: www.agvbank.co.in
അരുണാചൽ പ്രദേശ്
  • 7.

    ദി ചെയർമാൻ

    അരുണാചൽ പ്രദേശ് റൂറൽ ബാങ്ക്
    ഹെഡ് ഓഫീസ്: ഇ-സെക്ടർ, ശിവ് മന്ദിർ റോഡ്,
    നഹർലഗുൺ-791110
    അരുണാചൽ പ്രദേശ്

    വെബ്സൈറ്റ്: www.apruralbank.com
ബീഹാര്‍
  • 8.

    ദി ചെയർമാൻ

    ഉത്തർ ബീഹാർ ഗ്രാമീൺ ബാങ്ക്
    കലംബാഗ് ചൌക്ക്
    മുസാഫർപൂർ - 842 001
    ബീഹാര്‍

    0621-2248142

    വെബ്സൈറ്റ്: www.ubgb.in
  • 9.

    ദി ചെയർമാൻ

    ദക്ഷിൺ ബീഹാർ ഗ്രാമീൺ ബാങ്ക്
    ശ്രീ വിഷ്ണു കൊമേഴ്ഷ്യൽ കോംപ്ലക്സ്, എൻഎച്ച്-30,
    അടുത്ത് ബി.പി ഹൈവേ സർവ്വീസസ് പെട്രോൾ പമ്പ്,
    അസോചക്, പാട്ന – 800016

    വെബ്സൈറ്റ്: www.dbgb.in
ഛത്തീസ്ഗഢ്
  • 10.

    ദി ചെയർമാൻ

    ഛത്തീസ്ഗഢ് രാജ്യ ഗ്രാമീൺ ബാങ്ക്
    മഹാദേവ് ഘട്ട് റോഡ്, സുന്ദർ നഗർ
    റായ്പൂർ - 492 013
    ഛത്തീസ്ഗഢ്

    വെബ്സൈറ്റ്: www.cgbank.in
ഗുജറാത്ത്
  • 11.

    ദി ചെയർമാൻ

    സൌരാഷ്ട്ര ഗ്രാമീൺ ബാങ്ക്
    ഹെഡ് ഓഫീസ്, വിംഗ്-2, ഒന്നാം നില
    എൽ.ഐ.സിയുടെ ജീവൻ പ്രകാശ് ബിൽഡിംഗ്,
    ടാഗോര്‍ മാര്‍ഗ്,
    രാജ്കോട്ട്-360001, ഗുജറാത്ത്

    വെബ്സൈറ്റ്: www.sgbrrb.org
  • 12.

    ദി ചെയർമാൻ

    ബറോഡ ഗുജറാത്ത് ഗ്രാമീൺ ബാങ്ക്
    101/എ, ബി എൻ ചേമ്പേർസ്, ഒന്നാം നില,
    വെൽകം ഹോട്ടൽ, ആർ സി ദത്ത് റോഡ് എതിർവശം,
    അൽകാപുരി, വഡോദര ഗുജറാത്ത്

    വെബ്സൈറ്റ്: www.bggb.in
ഹരിയാന
  • 13.

    ദി ചെയർമാൻ

    സർവ ഹരിയാന ഗ്രാമീൺ ബാങ്ക്
    ഹെഡ് ഓഫീസ്
    എസ്എച്ച്ജിബി ഹൗസ്
    പ്ലോട്ട് നം. 1, സെക്ടർ – 3
    റോഹ്തക് - 124 001 ഹരിയാന

    വെബ്സൈറ്റ്: www.shgb.co.in
ഹിമാചൽ പ്രദേശ്
  • 14.

    ദി ചെയർമാൻ

    ഹിമാചൽ പ്രദേശ് ഗ്രാമീൺ ബാങ്ക്
    ഹെഡ് ഓഫീസ്, ജെയിൽ റോഡ്,
    മണ്ടി-175001
    ഹിമാചൽ പ്രദേശ്

    വെബ്സൈറ്റ്: www.hpgb.in
ജാര്‍ഖണ്ട്
  • 15.

    ദി ചെയർമാൻ

    ജാർഖണ്ഡ് രാജ്യ ഗ്രാമീൺ ബാങ്ക്
    ഹെഡ് ഓഫീസ്, രാജേന്ദ്ര പാലസ്,
    അടുത്ത് ഓവർ ബ്രിഡ്ജ്, റോഡ് നം. 05,
    പിൻ കോഡ് -834001
    ജാര്‍ഖണ്ട്

    വെബ്സൈറ്റ്: www.jrgb.in
ജമ്മുക്കാശ്മീർ
  • 16.

    ദി ചെയർമാൻ

    ജെ & കെ ഗ്രാമീൺ ബാങ്ക്
    അടുത്ത് ഫ്രൂട്ട് കോംപ്ലക്സ്, നർവാൾ
    ജമ്മു - 180 006
    ജമ്മുക്കാശ്മീർ

    വെബ്സൈറ്റ്: www.jkgb.in
  • 17.

    ദി ചെയർമാൻ

    എല്ലാക്വായ് ദേഹാതി ബാങ്ക്
    മൂന്നാം നില, നിർമാൺ കോംപ്ലക്സ്,
    ഐ.ജി റോഡ്, ബർസുല്ല, ശ്രീനഗർ – 190005
    ജമ്മുക്കാശ്മീർ

    വെബ്സൈറ്റ്: www.edb.org.in
കർണാടക
  • 18.

    ദി ചെയർമാൻ

    കർണാടക ഗ്രാമീൺ ബാങ്ക്
    ഹെഡ് ഓഫീസ്, നം. 32, സംഗനകൽ റോഡ്,
    ഗാന്ധിനഗർ, ബല്ലാരി -583103
    കർണാടക

    വെബ്സൈറ്റ്: www.karnatakagraminbank.com
  • 19.

    ദി ചെയർമാൻ

    കർണാടക വികാസ് ഗ്രാമീണ ബാങ്ക്
    പി.ബി.നം. 111, ബെൽഗാം റോഡ്
    ധാർവാഡ് - 580 008
    കർണാടക

    വെബ്സൈറ്റ്: www.kvgbank.com
കേരളം
  • 20.

    ദി ചെയർമാൻ

    കേരള ഗ്രാമീൺ ബാങ്ക്
    ഹെഡ് ഓഫീസ്, എകെ റോഡ്, യുപി ഹിൽ
    മലപ്പുറം,
    പിൻ കോഡ് 676505
    കേരളം

    വെബ്സൈറ്റ്: www.keralagbank.com
മഹാരാഷ്‍ട്ര
  • 21.

    ദി ചെയർമാൻ

    മഹാരാഷ്ട്ര ഗ്രാമീൺ ബാങ്ക്
    ''ജീവൻശ്രീ' പ്ലോട്ട് നം. 35, സെക്ടർ ജി,
    അടുത്ത് ഹോട്ടൽ വർഷ-ഇൻ, ടൌൺ സെന്‍റർ സിഡ്കോ,
    ന്യൂ ഔറംഗാബാദ് - 431005
    മഹാരാഷ്‍ട്ര

    വെബ്സൈറ്റ്: www.mahagramin.in
  • 22.

    ദി ചെയർമാൻ

    വിദർഭ കൊങ്കൺ ഗ്രാമീൺ ബാങ്ക്
    രണ്ടും മൂന്നും   നില  , ചന്ദ്രപ്രസ്ഥ
    പ്ലോട്ട് നം. 6, ദീൻദയാൽ നഗർ, റിംഗ് റോഡ്
    നാഗ്പൂർ - 440 022
    മഹാരാഷ്‍ട്ര

    വെബ്സൈറ്റ്: www.vkgb.co.in
മധ്യപ്രദേശ്
  • 23.

    ദി ചെയർമാൻ

    മധ്യപ്രദേശ് ഗ്രാമീൺ ബാങ്ക്
    ഹെഡ് ഓഫീസ്, രണ്ടാം  നില ആർക്കേഡ് സിൽവർ,
    അടുത്ത് 56 ഷോപ്പുകൾ, ന്യൂ പലാഷ്യ, ഇൻഡോർ - 452 001
    മധ്യപ്രദേശ്

    വെബ്സൈറ്റ്: www.mpgb.co.in
  • 24.

    ദി ചെയർമാൻ,

    മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക്
    എതിർവശത്ത് മഹിള പോളിടെക്നിക് കോളേജ്
    പൊദ്ദാർ കോളനി, തിലി റോഡ്
    സാഗർ - 470 001
    മധ്യപ്രദേശ്

    വെബ്സൈറ്റ്: www.mgbank.co.in
മണിപ്പൂര്‍
  • 25.

    ദി ചെയർമാൻ

    മണിപ്പൂർ റൂറൽ ബാങ്ക്
    കേശംപത,
    ഇംഫാൽ വെസ്റ്റ് - 795 001
    മണിപ്പൂര്‍

    വെബ്സൈറ്റ്: www.manipurruralbank.com
മേഘാലയ
  • 26.

    ദി ചെയർമാൻ

    മേഘാലയ റൂറൽ ബാങ്ക്
    ഹെഡ് ഓഫീസ്
    കെജെപി അസംബ്ലി കോൺഫറൻസ് ബിൽഡിംഗ്
    ബാരിക് പോയിന്‍റ്
    ഷില്ലോംഗ് - 793 001
    മേഘാലയ

    വെബ്സൈറ്റ്: www.meghalayaruralbank.co.in
മിസോറാം
  • 27.

    ദി ചെയർമാൻ

    മിസോറാം റൂറൽ ബാങ്ക്
    ബി-5, ബാബു ടില്ല, സാർക്കോട്ട്
    ഐസാൾ - 796 007
    മിസോറാം

    വെബ്സൈറ്റ്: www.mizoramruralbank.in
നാഗാലാൻഡ്
  • 28.

    ദി ചെയർമാൻ

    നാഗാലാൻഡ് റൂറൽ ബാങ്ക്
    എ.എം.കെ ഷോപ്പിംഗ് കോംപ്ലക്സ്,രണ്ടാം നില,
    അടുത്ത് കോൺഗ്രസ് ഭവൻ, ഡി. ബ്ലോക്ക്,
    കോഹിമ : 797 001
    നാഗാലാൻഡ്

    വെബ്സൈറ്റ്: www.nagalandruralbank.com/
ഒഡീഷ
  • 29.

    ദി ചെയർമാൻ

    ഒഡീഷ ഗ്രാമ്യ ബാങ്ക്
    ഗണ്ടമുണ്ട, പിഒ ഖണ്ടഗിരി
    ഭുവനേശ്വർ - 751 030
    ഒഡീഷ

    വെബ്സൈറ്റ്: www.odishabank.in
  • 30.

    ദി ചെയർമാൻ

    ഉത്കൽ ഗ്രാമീൺ ബാങ്ക്
    ക്ലബ്ബ് പാറ
    ബോലങ്കിർ - 767 001
    ഒഡീഷ

    വെബ്സൈറ്റ്: www.utkalgrameenbank.co.in
പഞ്ചാബ്
  • 31.

    ദി ചെയർമാൻ

    പഞ്ചാബ് ഗ്രാമീൺ ബാങ്ക്
    ജലന്ധര്‍ റോഡ്
    കപൂർത്തല - 144 601
    പഞ്ചാബ്

    വെബ്സൈറ്റ്: www.pgb.org.in/
പുതുച്ചേരി
  • 32.

    ദി ചെയർമാൻ

    പുതുവൈ ഭാരതിയാർ ഗ്രാമ ബാങ്ക്
    441, എം.ജി റോഡ്, മുത്തിയാൽപേട്ട്
    പുതുച്ചേരി - 605 003

    വെബ്സൈറ്റ്: www.puduvaibharathiargramabank.in
രാജസ്ഥാൻ
  • 33.

    ദി ചെയർമാൻ

    ബറോഡ രാജസ്ഥാൻ ക്ഷത്രീയ ഗ്രാമീൺ ബാങ്ക്
    സിറ്റി പ്ലാസ, ഫസ്റ്റ് ഫ്ലോർ
    വൈശാലി നഗർ
    അജ്മേർ - 305 004
    രാജസ്ഥാൻ

    വെബ്സൈറ്റ്: www.brkgb.com
  • 34.

    ദി ചെയർമാൻ

    രാജസ്ഥാൻ മരുധര ഗ്രാമീൺ ബാങ്ക്
    തുളസി ടവർ
    ഒമ്പതാം  ബി റോഡ്, സർദാർപുര
    ജോധ്പൂർ - 342 003
    രാജസ്ഥാൻ

    വെബ്സൈറ്റ്: www.rmgb.in
തമിഴ്നാട്
  • 35.

    ദി ചെയർമാൻ

    തമിഴ്നാട് ഗ്രാമ ബാങ്ക്
    നം 6, യെർക്കോഡ് റോഡ്
    ഹസ്തംപട്ടി
    സേലം - 636 007
    തമിഴ്നാട്

    വെബ്സൈറ്റ്: www.tamilnadugramabank.com
ത്രിപുര
  • 36.

    ദി ചെയർമാൻ

    ത്രിപുര ഗ്രാമീൺ ബാങ്ക്
    എയര്‍പോര്‍ട്ട്‌ രോഡ്, അഭയ്‌നഗര്‍
    അഗർത്തല – 799 005
    ത്രിപുര

    വെബ്സൈറ്റ്: www.tripuragraminbank.org
ഉത്തര്‍പ്രദേശ്
  • 37.

    ദി ചെയർമാൻ

    ആര്യവർത്ത് ബാങ്ക്
    എ 2/46, വിജയ് ഖണ്ഡ്, ഗോംതി നഗർ
    ലക്നൗ - 226 010
    ഉത്തര്‍പ്രദേശ്

    വെബ്സൈറ്റ്: www.aryavart-rrb.com
  • 38.

    ദി ചെയർമാൻ

    ബറോഡ യു.പി ബാങ്ക്
    എ 1, സിവിൽ ലൈനുകൾ
    റായ് ബരേലി - 229 001
    ഉത്തര്‍പ്രദേശ്

    വെബ്സൈറ്റ്: www.barodagraminbank.com
  • 39.

    ദി ചെയർമാൻ

    പ്രഥമ യു.പി ഗ്രാമീൺ ബാങ്ക്
    പ്രഥമ ഭവൻ, രാം ഗംഗ വിഹാർ
    ഫേസ് II പി.ബി നം. 446
    മൊറാദാബാദ് - 244 001
    ഉത്തര്‍പ്രദേശ്

    വെബ്സൈറ്റ്: www.prathamaupbank.com
ഉത്തരാഖണ്ഡ്
  • 40.

    ദി ചെയർമാൻ

    ഉത്തരാഖണ്ഡ് ഗ്രാമീൺ ബാങ്ക്
    18, ന്യൂ റോഡ്
    ഡെറാഡൂൺ - 248 001

    വെബ്സൈറ്റ്: www.uttarakhandgraminbank.com
വെസ്റ്റ് ബംഗാൾ
  • 41.

    ദി ചെയർമാൻ

    ബംഗിയ ഗ്രാമീൺ വികാസ് ബാങ്ക്
    ബിഎംസി ഹൗസ്, ചുവാന്‍പൂര്‍
    എൻഎച്ച് 34, പിഒ ചാൽട്ടിയ
    ബെർഹാംപൂർ - 742 101
    വെസ്റ്റ് ബംഗാൾ

    വെബ്സൈറ്റ്: www.bgvb.in
  • 42.

    ദി ചെയർമാൻ

    പശ്ചിമ് ബംഗ ഗ്രാമീൺ ബാങ്ക്
    നടാബാർ പാൽ റോഡ്, ചാറ്റർജി പാര മോർ
    തികിയപ്ര
    ഹോവർ - 711 101
    വെസ്റ്റ് ബംഗാൾ

    വെബ്സൈറ്റ്: www.pbgbank.com
  • 43.

    ദി ചെയർമാൻ

    ഉത്തർബംഗ ക്ഷേത്രീയ ഗ്രാമീൺ ബാങ്ക്
    സുനിറ്റി റോഡ്
    കൂച്ച് ബീഹാർ - 736 101
    വെസ്റ്റ് ബംഗാൾ

    വെബ്സൈറ്റ്: www.ubkgb.org
കുറിപ്പ്: *സീരിയൽ നമ്പർ 4 ൽ ഉള്ള ആന്ധ്രാപ്രദേശ് ഗ്രാമീണ വികാസ് ബാങ്ക് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പ്രവർത്തിക്കുന്നു.

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക.