പൗരാവകാശ രേഖ - ആർബിഐ - Reserve Bank of India
rbi.page.title.1
rbi.page.title.2
പൗരാവകാശ രേഖ
| ക്രമ നമ്പർ | സേവനത്തിന്റെ വിവരണം | സേവനം നൽകുന്നതിന് എടുക്കുന്ന സമയം |
|---|---|---|
| 1. | ആർ ബി ഐയിൽ കറണ്ട് അക്കൗണ്ട് ഉള്ള ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് ബാങ്കിംഗ് ഡിപ്പാർട്ട്മെന്റിൽ നൽകിയ ചെക്കിനെ അടിസ്ഥാനമാക്കിയുള്ള ഫണ്ടുകളുടെ ട്രാൻസ്ഫർ | ഇൻസ്ട്രുമെന്റ് ലഭിച്ചാൽ ഉടൻ. |
| 2. | RBIയിൽ കറന്റ് അക്കൗണ്ട് നിലനിർത്തുന്ന ബാങ്കുകളുടെ ക്യാഷ് ഡിപ്പോസിറ്റ് | 15 മിനിറ്റ് (ടെൻഡറിന്റെ അളവ് അനുസരിച്ച്) |
| 3. | RBIയിൽ കറന്റ് അക്കൗണ്ട് നിലനിർത്തുന്ന ബാങ്കുകളുടെ പണം പിൻവലിക്കൽ | 20 മിനിറ്റ് (ടെൻഡറിന്റെ അളവ് അനുസരിച്ച്) |
| 4. | ഡിമാൻഡ് ഡ്രാഫ്റ്റ് ഇഷ്യൂ | 1 മണിക്കൂർ |
| 5. | ചെക്ക് ബുക്കുകളുടെ ഇഷ്യൂ (വിതരണം) | 20 മിനിറ്റ് |
| 6. | ബാങ്കുകൾ നിലനിർത്തുന്ന കറന്റ് അക്കൗണ്ടുകളുടെ പ്രതിദിന സ്റ്റേറ്റ്മെന്റ് സമർപ്പിക്കൽ | സിബിഎസ്-ഇ-കുബർ പോർട്ടലിൽ ഓൺലൈനിൽ അക്കൗണ്ട് ഉടമകൾക്ക് സ്റ്റേറ്റ്മെന്റുകൾ തൽക്ഷണം ലഭ്യമാണ്. |
| 7. | റീഫിനാൻസ് സൗകര്യവും ലോണുകളുടെ വിതരണവും | അതേ ദിവസം അല്ലെങ്കിൽ അഭ്യർത്ഥിച്ചതുപോലെ. |
| കുറിപ്പ്: ടൈം ഫ്രെയിം വ്യക്തമായ പ്രവൃത്തി ദിവസങ്ങളെ സൂചിപ്പിക്കുന്നു. | ||
| ക്രമ നമ്പർ | സേവനത്തിന്റെ വിവരണം | സേവനം നൽകുന്നതിന് എടുക്കുന്ന സമയം |
|---|---|---|
| 1. | ബാഹ്യ വാണിജ്യ വായ്പ (ഇസിബി) / വിദേശ കറൻസി കൺവേർട്ടബിൾ ബോണ്ടുകൾ (എഫ്സിസിബി) | |
| അപ്രൂവൽ റൂട്ടിന് കീഴിലുള്ള ട്രേഡ് ക്രെഡിറ്റ് | 07 പ്രവൃത്തി ദിവസങ്ങൾ | |
| ഓട്ടോമാറ്റിക് റൂട്ടിൽ ഇതിനകം ലഭ്യമായിട്ടുള്ള ECB-കൾക്കുള്ള നിലവിലുള്ള ചട്ടക്കൂടിൽ നിന്നുള്ള വ്യതിചലനത്തിനുള്ള അംഗീകാരം | 15 പ്രവൃത്തി ദിവസങ്ങൾ | |
| ഇ.സി.ബി - അപ്രൂവൽ റൂട്ടിന് കീഴിൽ (എംപവേർഡ് കമ്മിറ്റിയുടെ അധികാരത്തിന് കീഴിലുള്ളവ ഒഴികെ) | 30 പ്രവൃത്തി ദിവസങ്ങൾ | |
| 2. | വിദേശ നിക്ഷേപം | |
| നിലവിലുള്ള എഫ്ഡിഐ നിയമങ്ങൾ/ചട്ടങ്ങൾക്ക് കീഴിൽ ആവശ്യപ്പെടുന്ന റഫറൻസുകൾ/വിശദീകരണങ്ങൾ/അംഗീകാരങ്ങൾ (എ. ഡി ബാങ്കുകൾ വഴി മാത്രം റൂട്ട് ചെയ്തിരിക്കണം) | 30 പ്രവൃത്തി ദിവസങ്ങൾ | |
| എ. ഡി ബ്രാഞ്ചുകളിൽ നിന്നും / വ്യക്തികളിൽ / കമ്പനികളിൽ നിന്നും ലഭിച്ച റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട റഫറൻസുകൾ - | 15 പ്രവൃത്തി ദിവസങ്ങൾ | |
| 3. | വിദേശത്തുള്ള ഇന്ത്യൻ നിക്ഷേപം | |
| വിദേശ സംയുക്ത സംരംഭങ്ങളിലും പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറികളിലും ഉള്ള നിക്ഷേപം (ഓട്ടോമാറ്റിക് റൂട്ടിന് കീഴിൽ വരാത്തത്) | 40 പ്രവൃത്തി ദിവസങ്ങൾ | |
| അപ്രൂവൽ റൂട്ടിന് കീഴിൽ വിദേശ സംയുക്ത സംരംഭങ്ങളിൽ/അനുബന്ധ സ്ഥാപനങ്ങളിൽ ഷെയറുകളുടെ നിക്ഷേപം വിറ്റഴിക്കൽ | 40 പ്രവൃത്തി ദിവസങ്ങൾ | |
| അപ്രൂവൽ റൂട്ടിന് കീഴിലുള്ള മറ്റ് വിദേശ നിക്ഷേപം | 40 പ്രവൃത്തി ദിവസങ്ങൾ | |
| യുനീക് ഐഡന്റിഫിക്കേഷൻ നമ്പറിന്റെ അലോട്ട്മെന്റ് (UIN) | ||
| 4. | കയറ്റുമതി | |
| കയറ്റുമതിക്കായി ജിആർ ഫോം ഔപചാരികതകൾ ഒഴിവാക്കുന്നതിനുള്ള അനുമതി@ | 07 പ്രവൃത്തി ദിവസങ്ങൾ | |
| സെറ്റ് ഓഫ് / റൈറ്റ് ഓഫ്@ | 07 പ്രവൃത്തി ദിവസങ്ങൾ | |
| എസിയു സംവിധാനത്തിന് പുറത്ത് എക്സ്പോർട് റിസീവബിൾ /പേയബിൾ | 07 പ്രവൃത്തി ദിവസങ്ങൾ | |
| റീഫണ്ട് / അഡ്വാൻസ് റിട്ടെൻഷൻ@ | 07 പ്രവൃത്തി ദിവസങ്ങൾ | |
| ഐ / ഇ ഡി പി എം എസ് പ്രശ്നങ്ങളുടെ പരിഹാരം@ | 07 പ്രവൃത്തി ദിവസങ്ങൾ | |
| 5. | ഇറക്കുമതി | |
| നേരിട്ടുള്ള ഇറക്കുമതികൾ@ | 07 പ്രവൃത്തി ദിവസങ്ങൾ | |
| മൂന്നാം രാജ്യം / മെർക്കൻഡിങ് വ്യാപാരം / വെയർഹൗസിംഗ്@ | 07 പ്രവൃത്തി ദിവസങ്ങൾ | |
| എസിയു മെക്കാനിസത്തിനു പുറത്ത് ഉള്ള ഇമ്പോർട്ട് (ഇറക്കുമതി)റിസീവബിൾസ് / പേയബിൾസ് @ | 07 പ്രവൃത്തി ദിവസങ്ങൾ | |
| 6. | മറ്റുള്ളവ | |
| ഫെമയുടെ ലംഘനങ്ങളുടെ കോമ്പൗണ്ടിങ് | 180 ശേഷം | |
| പ്രാദേശിക ഓഫീസുകളിൽ (ആർഒകൾ) കേസുകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട സമയപരിധികൾ. എ ഡി ബാങ്ക്/ആർഒയുടെ അധികാരങ്ങൾക്കുള്ളിൽ വരാത്തതിനാൽ , സെൻട്രൽ ഓഫീസിലേക്ക് (സിഒ) റെഫർ ചെയ്യുന്ന സാഹചര്യങ്ങളിൽ, സേവനം നൽകുന്നതിന് എടുക്കുന്ന സമയം പൂർണ്ണമായ വിവരങ്ങൾ/ഡോക്യുമെന്റുകൾ സഹിതം സിഒയിൽ അപേക്ഷ ലഭിച്ച തീയതി മുതൽ 20 പ്രവൃത്തി ദിവസങ്ങൾ ആയിരിക്കും. പോളിസി പ്രശ്നങ്ങൾ ഉൾപ്പെടുന്ന കേസുകൾ ഈ ഈ സമയപരിധിയിൽ കവർ ചെയ്യപ്പെടില്ല A49 | ||
ഡിസ്ക്ലെയിമർ
-
നിശ്ചിത സമയപരിധികൾ , അപ്രൂവലിനായി ആവശ്യമായ രേഖകളുടെ പൂർണ്ണമായ സെറ്റിന്റെ ലഭ്യതക്ക് വിധേയമാണ്.
-
FEMA, 1999 അല്ലെങ്കിൽ അതിന് കീഴിലുള്ള നിയമങ്ങൾ/ചട്ടങ്ങൾ അല്ലെങ്കിൽ മറ്റ് നിർദ്ദിഷ്ട കാരണങ്ങൾക്ക്, അല്ലെങ്കിൽ അംഗീകാരത്തിനായി എംപവേർഡ് കമ്മിറ്റിക്ക് റെഫർ ചെയ്തിട്ടുള്ള, സർക്കാരിൽ നിന്നും/അല്ലെങ്കിൽ മറ്റ് ബാഹ്യ ഏജൻസികളിൽ നിന്നും അംഗീകാരം/നോ-ഒബ്ജക്ഷൻ/ഇൻപുട്ടുകൾ/കമന്റുകൾ ജാഗ്രതാ റിപ്പോർട്ടുകൾ ആവശ്യമുള്ള കേസുകൾക്ക് നിശ്ചിത സമയപരിധി ബാധകമല്ല.
| ക്രമ നമ്പർ | സേവനത്തിന്റെ വിവരണം | സേവനം നൽകുന്നതിന് എടുക്കുന്ന സമയം |
|---|---|---|
| 1. | പണത്തിനോടൊപ്പം സ്വീകരിച്ച ചെലാനുകളിടെ തിരിച്ച് നൽകൽ | 20 മിനിറ്റിനുള്ളിൽ (ടെൻഡർ ചെയ്ത പണത്തിന്റെ അളവ്, ക്യാഷ് എന്നിവയെ ആശ്രയിച്ച്) |
| 2. | റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി അക്കൗണ്ടുകൾ നിലനിർത്തുന്ന സർക്കാർ വകുപ്പുകൾ നൽകിയ ചെക്കുകൾ ഉപയോഗിച്ച് ലഭ്യമായ ചലാനുകളുടെ ഡെലിവറി | 30 മിനിറ്റിനുള്ളിൽ |
| 3. | മറ്റ് ബാങ്കുകളിൽ ലഭിച്ച ലോക്കൽ ചെക്കുകൾ ഉപയോഗിച്ച് ടെൻഡർ ചെയ്ത രസീത് ചലാനുകളുടെ ഡെലിവറി | 3 പ്രവൃത്തി ദിവസങ്ങൾക്ക് ശേഷം |
| 4. | ഔട്ട്സ്റ്റേഷൻ ചെക്കുകൾ ഉപയോഗിച്ച് ലഭിച്ച ചലാനുകളുടെ ഡെലിവറി | 7 ദിവസങ്ങൾ (നാല് മെട്രോകൾക്ക്) മറ്റ് സെന്ററുകൾക്ക് 15 ദിവസം |
| 5. | സർക്കാർ വകുപ്പുകളിലേക്ക് സ്ക്രോളുകൾ സമർപ്പിക്കൽ | അടുത്ത പ്രവൃത്തി ദിവസം |
| 6. | സർക്കാർ വകുപ്പുകളിലേക്ക് പ്രതിമാസ സ്റ്റേറ്റ്മെന്റുകൾ സമർപ്പിക്കൽ | അടുത്ത മാസത്തെ രണ്ടാം പ്രവൃത്തി ദിവസത്തിൽ |
| 7. | ചെക്കുകളിലൂടെ സർക്കാർ പണം പിൻവലിക്കൽ | 20 മിനിറ്റ് (പിൻവലിക്കലിന്റെ അളവ് അനുസരിച്ച്) |
| 8. | ഏജൻസി ബാങ്കുകളിൽ നിന്നുള്ള ഡെബിറ്റ്/ക്രെഡിറ്റ് സ്ക്രോളുകളുടെ സ്വീകരിക്കൽ, ക്ലെയിമുകളുടെ റീഇംബേഴ്സ്മെന്റ്/സെറ്റിൽമെന്റിന്റെ | ദിവസേനയുള്ള അടിസ്ഥാനത്തിൽ |
| ക്രമ നമ്പർ | സേവനത്തിന്റെ വിവരണം | സേവനം നൽകുന്നതിന് എടുക്കുന്ന സമയം |
|---|---|---|
| 1. | ഡ്യൂപ്ലിക്കേറ്റ് സെക്യൂരിറ്റികളുടെ ഇഷ്യൂ (a) ജി.പി. നോട്ടുകൾ |
ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 3 മാസം |
| (b) ഡ്യൂപ്ലിക്കേറ്റ് രസീത് | ക്ലെയിം അംഗീകരിച്ച് 2 ദിവസത്തിനുള്ളിൽ | |
| 2. | പലിശ വാറന്റിന്റെ പേമെന്റ് | |
| (a) സ്റ്റോക്ക് സർട്ടിഫിക്കറ്റ് | നിശ്ചിത തീയതിയിൽ | |
| (b) എസ്.ജി.എൽ. | നിശ്ചിത തീയതിയിൽ | |
| (c) സേവിംഗ് ബോണ്ടുകൾ | നിശ്ചിത തീയതിയിൽ | |
| 3. | (a) പ്ലെഡ്ജ് ലീൻ തുടങ്ങിയവയുടെ കൈമാറ്റം /ഇൻവോക്കേഷൻ | 2 ദിവസങ്ങൾ |
| (b) എൻഫേസ്മെന്റിന്റെ മാറ്റം | പാരന്റ് പിഡിഒയിൽ നിന്ന് പ്രത്യേക റദ്ദാക്കൽ ഉപദേശം ലഭിച്ച തീയതി മുതൽ 2 ദിവസം | |
| (c) പരിവർത്തനം | 4 ദിവസങ്ങൾ | |
| 4. | SGL അക്കൗണ്ടിലേക്ക് ക്രെഡിറ്റ് | 3 ദിവസങ്ങൾ |
| 5. | SGL ലേക്കുള്ള ഡെബിറ്റ് പ്രകാരമുള്ള സ്ക്രിപ്പ് ഇഷ്യൂ | 2 ദിവസങ്ങൾ |
| 6. | റീപേമെന്റിനായുള്ള സെക്യൂരിറ്റികളുടെ സ്വീകരിക്കൽ | 5 ദിവസങ്ങൾ |
| 7. | SGL ട്രാൻസ്ഫർ | 1 ദിവസം |
| 8. | പവർ ഓഫ് അറ്റോർണിയുടെ രജിസ്ട്രേഷനും സർട്ടിഫിക്കേഷനും | 1 ദിവസം |
| 9. | മറ്റ് സേവനങ്ങൾ | |
| പരിശോധന | 1 ദിവസം | |
| (b) വിൽപ്പന ശക്തിയുടെ രജിസ്ട്രി സർട്ടിഫിക്കറ്റ് | 1 ദിവസം | |
| (c) പുതുക്കൽ | 6 ദിവസങ്ങൾ | |
| (d) സുരക്ഷിതമായ കസ്റ്റഡിയിൽ നിന്ന് പിൻവലിക്കൽ | 1 ദിവസം | |
| 10. | പലിശ വാറന്റിന്റെ പുനര് സാധൂകരണം | 1 ദിവസം |
| 11. | നോമിനേഷന്റെ രജിസ്ട്രേഷൻ | 1 ദിവസം |
| 12. | പ്ലെഡ്ജ് ലീൻ തുടങ്ങിയവയുടെ രജിസ്ട്രേഷൻ ,അസാധുവാക്കൽ തുടങ്ങിയവ | |
| (a) സ്റ്റോക്ക് സർട്ടിഫിക്കറ്റ് | 3 ദിവസങ്ങൾ | |
| (b) എസ്.ജി.എൽ. | 1 ദിവസം | |
| ക്രമ നമ്പർ | സേവനത്തിന്റെ വിവരണം | സേവനം നൽകുന്നതിന് എടുക്കുന്ന സമയം |
|---|---|---|
| 1. | നാണയങ്ങളുടെ ഇഷ്യൂ | 15 മിനിറ്റിനുള്ളിൽ (ടെൻഡറിന്റെ അളവ് അനുസരിച്ച്) |
| 2. | നാണയങ്ങളുടെ സ്വീകരിക്കൽ | 15 മിനിറ്റിനുള്ളിൽ (ടെൻഡറിന്റെ അളവ് അനുസരിച്ച്) |
| 3. | മുഷിഞ്ഞ നോട്ടുകളുടെ കൈമാറ്റം | 15 മിനിറ്റിനുള്ളിൽ (ടെൻഡറിന്റെ അളവ് അനുസരിച്ച്) |
| 4. | തകരാറുള്ള/ വികലമായ നോട്ടുകളുടെ കൈമാറ്റം | 30 മിനിറ്റിനുള്ളിൽ (ടെൻഡറിന്റെ അളവ് അനുസരിച്ച്) |
| *നൽകിയ സേവനത്തിന്റെ വ്യവസ്ഥ ഓഫീസുകളിൽ വ്യത്യാസപ്പെടാം. | ||